Translate

ഓർക്കാപ്പുറത്തൊരു കണ്ണൂർ യാത്ര

ഓർക്കാപ്പുറത്തൊരു കണ്ണൂർ യാത്ര ###########################
2004 ഡിസംബർ 12ന് മുംബൈ - തിരുവനന്തപുരം പ്രതിവാര ട്രെയിനിൽ കേരളത്തിലേക്ക് ഒരു യാത്ര. ഛത്രപതി ശിവജി ടെർമിനസിൽ നിന്നാണ് ഞാനും അരുണേട്ടനും വിനോദും സുരേഷ്ഭായിയും ടെയിനിൽ കയറിയത്. ഞാനൊഴികെ മറ്റ് മൂന്ന് പേരും കണ്ണൂരുകാരാണ്. ശബരിമല ദർശനത്തിനായാണ് ഞങ്ങൾ നാട്ടിലേക്ക് വരുന്നത്. 1997ൽ മുംബൈയിൽ എത്തിയ ശേഷം എല്ലാ വർഷവും എന്റെ ശബരിമല സന്ദർശനം തനിച്ചായിരുന്നു. ആദ്യമായാണ് കൂട്ടുകാർക്കൊപ്പം ഒരു യാത്ര. പിറ്റേന്ന് രാത്രി 11 മണിയോടെ ഞങ്ങൾ തൃശ്ശൂരിൽ എത്തി. അവിടെ നിന്നും മധുര - ഗുരുവായൂർ ട്രെയിനിൽ കയറി ഗുരുവായൂരിൽ ഇറങ്ങി. ഗുരുവായൂർ ക്ഷേത്രത്തിലാണ് ഞങ്ങൾ ഇരുമുടിക്കെട്ട് നിറയ്ക്കുന്നത്. ആദ്യം പോയത് ക്ഷേത്രക്കുളത്തിലേക്കാണ്. കുളി കഴിഞ്ഞ് വസ്ത്രം മാറിയേ ശേഷം കൈയ്യിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ അടങ്ങിയ ബാഗുകൾ വയ്ക്കാൻ നേരെ കൃഷ്ണകുമാർ മാരാരുടെ വീട്ടിലേക്ക്. കുമാരേട്ടൻ ഗുരുവായൂർ ക്ഷേത്രം ജീവനക്കാരനായിരുന്നു. ലീഡർ കെ.കരുണാകരന്റെ ബന്ധുക്കൾ ആയിരുന്നു അരുണേട്ടനും കുമാരേട്ടനും, ഇരുമുടിക്കെട്ടിലേക്ക് ആവശ്യമായ നാളികേരം മുംബൈയിൽ നിന്നും കൊണ്ട് വന്നിരുന്നു. കെട്ട് നിറയ്ക്കുള്ള മറ്റ് സാധനങ്ങൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ഇടതു വശത്തുള്ള കടയിൽ നിന്നും വാങ്ങിയശേഷം വടക്കേ വാതിൽ വഴി ഞങ്ങൾ ക്ഷേത്രത്തിൽ കയറി. ദർശനത്തിന് നീണ്ട നിര ഉള്ളതിനാൽ ദർശനം നടത്താെതെ നേരിട്ട് കെട്ട് നിറച്ച് ശാസ്താവിന പ്രദക്ഷിണം വച്ച് യാത്ര തിരിച്ചു. തുടർന്ന് മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. മമ്മിയൂര്‍ ക്ഷേത്രത്തിനു കലിയുഗാരംഭത്തോളം പഴക്കമുണ്ട് . ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നവര്‍ ഇവിടെയും പോകണം എന്നാണ് ആചാരം.മമ്മിയൂര്‍ ദര്‍ശനത്തോടെ മാത്രമേ ഗുരുവായൂര്‍ ദര്‍ശനപുണ്യം പൂര്‍ണമാകൂ എന്നാണ് വിശ്വാസം.ഇപ്പോഴും ഗുരുവായൂരിലെത്തുന്ന ഭക്തര്‍ മമ്മിയൂര്‍ ദര്‍ശനം നിര്‍ബന്ധമായും നടത്തുന്നു. പിന്നീട് നേരെ ഗുരുവായൂർ KSRTC സ്റ്റാൻഡിലേക്ക് നേരിട്ട് പമ്പയ്ക്കുള്ള ബസ് കിട്ടി. പമ്പാ സ്നാനം കഴിഞ്ഞ് മല ചവിട്ടി ദർശനപുണ്യം നേടി പ്രസാദവും വാങ്ങി എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എനിക്ക് വീട് ഇല്ലാത്തതിനാൽ ഞാൻ ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ കയറാൻ ആയിരുന്നു വിചാരിച്ചിരുന്നത്. മലയിറങ്ങി പമ്പയിൽ എത്തി ഗണപതി പ്രസാദം വാങ്ങുന്നതിനിടയിൽ അരുണേട്ടൻ പറഞ്ഞു നീയും എന്റെ കൂടെ പോര് . നിനക്ക് കണ്ണൂർ ഒന്ന് കാട്ടിത്തരാം എന്ന് അങ്ങനെ മടക്ക യാത്രയിൽ ഞങ്ങൾ ഗുരുവായൂരിൽ എത്തി കുമാരേട്ടന്റെ വീട്ടിൽ കയറി ബാഗുകൾ എടുത്തു. അവർക്ക് പ്രസാദവും നൽകി നേരെ കണ്ണൂരിലേക്ക് . കുയിലൂരിലുളള അരുണേട്ടന്റെ വീട്ടിൽ എത്തി. യാത്രാക്ഷീണം മാറി. അന്ന് വൈകിട്ട് മാമാനം മഹാദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇരിക്കൂറിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനം മഹാദേവി ക്ഷേത്രം.പരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ. ശാക്തേയപൂജ നടക്കുന്ന ഭഗവതീ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർക്ക് പകരം പിടാരർ അല്ലെങ്കിൽ മൂസത് എന്ന സമുദായത്തില്പെട്ട പുരോഹിതരാണ് പൂജകൾ ചെയ്യുന്നത്. മറികൊത്തൽ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പരാശക്തിയെ ദുർഗ്ഗ, ഭദ്രകാളി ഭാവങ്ങളിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പിറ്റേന്ന് രാവിലെ അരുണേട്ടന്റെ ഭാര്യവീട്ടിലേക്ക് ഒരു യാത്ര. രാമന്തളിയിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. പോകുന്ന വഴിയിൽ എല്ലാം വലിയ ആർച്ച് കെട്ടിയ പാർട്ടി ഗ്രാമങ്ങൾ : എല്ലാം ചുവപ്പ്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വായനശാലകൾ എല്ലാം കമ്യൂണിസ്റ്റ്കാരുടെ ഓർമ്മകളിൽ നിർമ്മിക്കപ്പെട്ടവയാണ്. ഒട്ടും പരിചിതമല്ലാത്ത വഴികൾ . ഓരോ സ്ഥലങ്ങളിൽ എത്തുമ്പോഴും അവിടുത്തെ പ്രത്യേകതകൾ അരുണേട്ടൻ പറഞ്ഞ് തരുന്നുണ്ട്. പെട്ടന്ന് വണ്ടി നിർത്തി വലത് വശത്ത് കുന്ന് ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു ഇതാണ് പാടിക്കുന്ന്, 1950 ൽ കമ്യൂണിസ്റ്റ് നേതാക്കളായ രൈരു നമ്പ്യാർ, കുട്ട്യപ്പ, എം.വി. ഗോപാലൻ എന്നിവരെ പോലീസ് വെടിവെച്ചുകൊന്നതു് പാടിക്കുന്നിൽ വെച്ചാണെനും ഇ കെ നായനാർ ഇവിടെ ഒളിവിൽ താമസിച്ചിട്ടുണ്ടെന്നും പറഞ്ഞു, പിന്നീട് വണ്ടി നിന്നത് കല്യാശ്ശേരി സ്കൂളിന്റെ മുൻപിലാണ്. സഖാവ് നായനാരുടെ സഹധർമ്മിണി ശാരദ ടീച്ചർ പഠിപ്പിച്ച സ്കൂൾ ആണെന്ന് പറഞ്ഞു: വീണ്ടും യാത്ര തുടർന്ന് ഏതാനും മിനിറ്റുകൾക്കക്കം ഒരു വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി. ഗേറ്റിൽ ശാരദാസ് എന്ന് എഴുതിയിരിക്കുന്നു. എനിക്ക് അതിശയം തോന്നി. ഓർക്കാപ്പുറത്ത് എവിടെയൊക്കെ വന്നെത്തി എന്ന് ഞാൻ വിചാരിച്ചു , അപ്പോൾ ശാരദാസിൽ ആരും ഉണ്ടായിരുന്നില്ല. ടീച്ചർ മക്കൾക്കൊപ്പം തിരുവനന്തപുരത്ത് ആയിരുന്നു. ഞങ്ങൾ പയ്യന്നൂർ എത്തി. ഏഴിമലയ്ക്ക് പോകുന്ന വഴിയാണ് രാമന്തളി . ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിൽ എത്തിയത്. പിറ്റേന്ന് രാവിലെ അരുണേട്ടൻ എന്നോട്ട് പറഞ്ഞു നീ വേഗം കുളിച്ചാൽ നമുക്ക് ഒരു സ്ഥലം വരെ പോകാം എന്ന്. ഞാൻ വേഗം കുളിച്ച് തയ്യാറായി , നേരെ പോയത് കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിലേക്ക്. കണ്ണൂര്‍ ജില്ലയില്‍ പാട്യവും കോടിയേരിയും കൂത്തുപറമ്പും പിണറായിയും അതിരിടുന്ന കതിരൂര്‍ ഗ്രാമം. വടക്കന്‍ പാട്ടിന്‍െറ ഈരടികളില്‍ ചുവന്നു തുടുത്ത മണ്ണ്. എതിരിട്ടവരോട് ചുരികത്തലപ്പു കൊണ്ട് മറുപടി നല്‍കിയ കളരിവീരന്മാരുടെ നാട്. വിഷ്ണു സങ്കല്പത്തിലുള്ള സൂര്യഭഗവാന്‍ (കതിരവന്‍) ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അത്യപൂർവ്വ പ്രതിഷ്ഠയാണ് ഇവിടെ. ത്രേതായുഗത്തിൽ വനവാസകാലത്ത് ശ്രീരാമൻ രാവണനെ നിഗ്രഹിക്കാൻ പോകും വഴി അഗസ്ത്യമുനി രാവണനുമായുള്ള യുദ്ധത്തിൽ ജയിക്കാൻ ആദിത്യഹൃദയമന്ത്രം ഉപദേശിച്ച് കൊടുത്തത് കതിരപുരം എന്ന ഈ സ്ഥലത്താണ് എന്നും യുദ്ധത്തിൽ വിജയശ്രീലാളിതനായ ശ്രീരാമൻ കലിയുഗത്തിൽ മനുഷ്യകുലത്തിനു പ്രാർത്ഥനയ്ക്കായി കതിരൂരിൽ ശ്രീ സൂര്യനാരായണ പ്രതിഷ്o നടത്തി എന്നാണ് ഐതീഹ്യം.. അവിടെ നിന്നും മടങ്ങുമ്പോൾ എന്നോട് പറഞ്ഞു ഇന്ന് വെെകിട്ട് കളിയാട്ടം കാണാൻ പോകണം എന്ന്. രാമന്തളി താവുരിയാട്ട് ക്ഷേത്രത്തിലായിരുന്നു ഞങ്ങൾ പോയത്. വേട്ടയ്ക്കൊരുമകൻ കളിയാട്ടം ആയിരുന്നു.. ഫലപുഷ്പാദികൾ കൊണ്ട് അലങ്കരിക്കുന്ന മലബാറിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് രാമന്തളി താവുരിയാട്ട് ക്ഷേത്രം. അടക്കകൾ കൊണ്ട് അലംകൃതമായ തൂണുകളും ക്ഷേത്രമാടവും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും, ഊർപ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വേട്ടയ്ക്കൊരുമകന്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ് തേങ്ങയുടയ്ക്കൽ. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്. ചില വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ നിശ്ചിത കാലങ്ങളിൽ പാട്ടുത്സവം നടത്തി വരാറുണ്ട്. അത്തരം അവസരങ്ങളിൽ തെയ്യംപാടി നമ്പ്യാന്മാർ എന്നറിയപ്പെടുന്നവരാണ് ഈ ക്ഷേത്രങ്ങളിൽ പാട്ടും കളമെഴുത്തും നടത്താറുള്ളത്. തെയ്യംപാടി നമ്പ്യാന്മാർ ദേവഗായകവൃന്ദ പരമ്പരയിൽ പെട്ടവരാണെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത പുന്നാട് എന്ന പ്രദേശത്താണ് ഇവർ കൂടുതലായി താമസിച്ചു വരുന്നത്.ഓരോ കാര്യവും അരുണേട്ടൻ വിശദമായി പറഞ്ഞു തന്നു. തുള്ളിയുറഞ്ഞ ശേഷം എന്നോട്ടും വന്ന് എന്തൊക്കൊയോ പറഞ്ഞു, എനിക്ക് ഒന്നും മനസ്സിലായില്ല. അടുത്ത ദിവസം രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി . ആന്തൂർ നഗരസഭാ പരിധിയിൽ വളപട്ടണം പുഴയുടെ തീരത്താണ് പ്രസിദ്ധമായ മുത്തപ്പൻ ക്ഷേത്രം :ഉത്തരകേരളത്തിലെ ഹിന്ദുക്കളുടെ ഇഷ്ടദൈവമായ ശ്രീ മുത്തപ്പന്റെ ഭക്തർ ഇവിടെ ആരാധനയ്ക്കായി വരുന്നു. ദിവസവും തെയ്യം വഴിപാടായി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം മുത്തപ്പൻ ക്ഷേത്രമാണ്. അന്ന് ഉച്ചഭക്ഷണം ക്ഷേത്രത്തിൽ നിന്നായിരുന്നു. പിന്നീട് പോയത് പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്കിലാണ്. പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി, ക്രെയിറ്റ്, പിറ്റ് വൈപ്പർ തുടങ്ങിയവ ഈ പാർക്കിലുണ്ട്. വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട് . മടങ്ങും വഴി പരിയാരം മെഡിക്കൽ കോളേജും കാണാൻ കഴിഞ്ഞു. അടുത്ത ദിവസം യാത്ര തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കായിരുന്നു. തൃച്ചംബരത്തപ്പന്‍ ചെറുപ്പമാണ്. അതായത് ഉണ്ണിക്കൃഷ്ണനാണ്.ഭഗവാൻ ഇവിടെ. കംസവധ ശേഷമുള്ള രൗദ്രഭാവമാണെനാണ് വിശ്വാസം, ഗുരുവായൂരിലുള്ള വിഗ്രഹത്തേക്കാൾ വലിപ്പം ഉണ്ട്. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്. ശങ്കരനാരായണ സങ്കല്പത്തിലും ക്ഷേത്രത്തിൽ ആരാധന നടത്തുന്നു. അവിടെ നിന്നും നേരെ പോയത് കാടാമ്പുഴയിലേക്കാണ്. മലപ്പുറം ജില്ലയിലാണെങ്കിലും കണ്ണൂർ അതിർത്തിയിൽ ആയിരുന്നതിനാൽ വേഗം എത്തി , ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. "കാടാമ്പുഴയമ്മ" എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ 'പൂമൂടൽ', 'മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. നിർഭാഗ്യമെന്ന് പറയട്ടെ ഞങ്ങൾ എത്തിയപ്പോൾ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദർശനം സാദ്ധ്യമായില്ല. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം. പിറ്റേ ദിവസം എനിക്ക് മുംബൈയ്ക്ക് മടങ്ങണം. രാവിലെ രാമന്തളിയിൽ നിന്നും കണ്ണൂർ കോട്ടയിലേക്ക് യാത്ര തിരിച്ചു. അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് കണ്ണൂർ കോട്ട.. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് ഈ കോട്ട 1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം. കണ്ണൂർ കോട്ടയിൽ നിന്നും തലശ്ശേരി കോട്ടയിലേക്ക് രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം പോയത് പയ്യാമ്പലം ബീച്ചിലേക്കാണ്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ശാന്തസുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, എന്നിവരുടെ ശവകുടീരങ്ങൾ. സഖാവ് നായനാരുടെ ശവകുടീരത്തിന് മുകളിൽ പൂവിട്ട് നിന്നിരുന്ന വാടാമല്ലിയിൽ നിന്നും ഒരു പൂവ് ഇറുത്ത് ബാഗിൽ വച്ച് പയ്യാമ്പലത്തെ അസ്തമയം കണ്ട് ഞങ്ങൾ അവിടെ നിന്നും നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക്. സ്റ്റേഷനിൽ ഇരിക്കുന്ന സമയത്ത് അരുണേട്ടൻ എന്നോട് ചോദിച്ചു കണ്ണൂർ കണ്ടിട്ട് എന്താ അഭിപ്രായം എന്ന്. മറുപടി നൽകാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. പത്രമാധ്യമങ്ങളിൽ നിന്ന് ഞാനറിഞ്ഞ കണ്ണൂർ അല്ല യഥാർത്ഥ കണ്ണൂർ. നല്ല നാട്, സ്നേഹസമ്പന്നരായ നാട്ടുകാർ. കണ്ണൂർകാർക്ക് രാഷ്ടീയം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് എന്ന് മാത്രം. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല എങ്കിലും കണ്ണൂരിനെ നെഞ്ചോട് ചേർത്ത് ഞാൻ മുംബെയ്ക്ക് വണ്ടി കയറി.

EXCELLENT INFORMATION ABOUT *SRi KRISHNA*


1) Krishna was born *5252 years  ago* 

2) Date of *Birth* : *18 th July,3228 B.C*

3) Month : *Shravan*

4) Day :  *Ashtami*

5) Nakshatra : *Rohini*

6) Day : *Wednesday*

7) Time : *00:00 A.M.*

8) Shri Krishna *lived 125 years, 08 months & 07 days.*

9) Date of *Death* : *18th February 3102BC.*

10) When Krishna was *89 years old* ; the mega war *(Kurukshetra)* war took place. 

11) He died *36 years after the Kurukshetra* war.

12) Kurukshetra War was *started on Mrigashira Shukla Ekadashi,BC 3139. i.e "8th December 3139BC" and ended on "25th December, 3139BC".*  

12) There was a *Solar eclipse between "3p.m to 5p.m on 21st December, 3139BC" ; cause of Jayadrath's death.*

13) Bhishma died on *2nd February,(First Ekadasi of the Uttarayana), in 3138 B.C.*

14) Krishna  is worshipped as:

(a)Krishna *Kanhaiyya* : *Mathura*

(b) *Jagannath*:- In *Odisha*

(c) *Vithoba*:- In *Maharashtra*

(d) *Srinath*:  In *Rajasthan*

(e) *Dwarakadheesh*: In *Gujarat*

(f) *Ranchhod*: In *Gujarat*

(g) *Krishna* : *Udipi, Karnataka*

15) *Bilological Father*: *Vasudeva*

16) *Biological Mother*: *Devaki*

17) *Adopted Father*:- *Nanda*

18) *Adopted Mother*: *Yashoda*

19 *Elder Brother*: *Balaram*

20) *Sister*: *Subhadra*

21) *Birth Place*: *Mathura*

22) *Wives*: *Rukmini, Satyabhama, Jambavati, Kalindi, Mitravinda, Nagnajiti, Bhadra, Lakshmana*

23) Krishna is reported to have *Killed only 4 people* in his life time. 

(i) *Chanoora* ; the Wrestler

(ii) *Kamsa* ; his maternal uncle

(iii) & (iv) *Shishupaala and Dantavakra* ; his cousins. 

24) Life was not fair to him at all. His *mother* was from *Ugra clan*, and *Father* from *Yadava clan,* inter-racial marriage. 

25) He was *born dark skinned.* He was not named at all throughout his life. The whole village of Gokul started calling him the black one ; *Kanha*. He was ridiculed and teased for being black, short and adopted too. His childhood was wrought with life threatening situations.

26) *'Drought' and "threat of wild wolves" made them shift from 'Gokul' to 'Vrindavan' at the age 9.*

27) He stayed in Vrindavan *till 14~16 years*. He killed his own uncle at the age of  14~16 years at Mathura.He then released  his biological mother and father. 

28) He *never returned to Vrindavan ever again.*

29) He had to *migrate to Dwaraka from Mathura due to threat of a Sindhu King ;  Kala Yaavana.*

30) He *defeated 'Jarasandha' with the help of 'Vainatheya' Tribes on Gomantaka hill (now Goa).*

31) He *rebuilt Dwaraka*. 

32) He then *left to Sandipani's Ashram in Ujjain* to start his schooling at age 16~18. 

33) He had to *fight the pirates from Afrika and rescue his teachers son ;  Punardatta*;  who *was kidnapped near Prabhasa* ; a sea port in Gujarat. 

34) After his education, he came to know about his cousins fate of Vanvas. He came to their rescue in ''Wax house'' and later his cousins got married to *Draupadi.* His role was immense in this saga. 

35) Then, he helped his cousins  establish Indraprastha and their Kingdom.


36) He *saved Draupadi from embarrassment.*


37) He *stood by his cousins during their exile.*

38) He stood by them and *made them win the Kurushetra war.*


39) He *saw his cherished city, Dwaraka washed away.* 

40) He was *killed by a hunter (Jara by name)* in nearby forest. 

41) He never did any miracles. His life was not a successful one. There was not a single moment when he was at peace throughout his life. At every turn, he had challenges and even more bigger challenges. 

42) He *faced everything and everyone with a sense of responsibility and yet remained unattached.*


43)  He is the *only person, who knew the past and probably future ; yet he lived at that present moment always.*


44) He and his life is truly *an example for every human being.*🌷🙏🏻🙏

വെളിച്ചെണ്ണ മാഹാത്മ്യം - ഒരു അജ്ഞാതൻ നൽകിയ ആരോഗ്യ വിവരങ്ങൾ

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വെളിച്ചെണ്ണ നിങ്ങളുടെ പാദത്തിനുള്ളിൽ പുരട്ടുക.അനുഭവ കഥകളിലൂടെ വെളിച്ചെണ്ണയുടെ മഹത്വം തിരിച്ചറിയുക.



എന്റെ മുത്തച്ഛൻ പ്രായമായാണ് മരിച്ചത്. നടുവേദന, തലവേദന, പല്ല് വേദന ഇതൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പല്ല് നഷ്ടപ്പെട്ടിട്ടുമില്ല.


കർണ്ണാടകയിലെ ഒരു ഷെട്ടി സ്ത്രീ എഴുതുന്നു. ബാംഗ്ലൂരിൽ താമസിക്കുമ്പോൾ ഒരു വൃദ്ധൻ പറഞ്ഞിരുന്നു ഇത് അദേഹത്തിന് അറിയാമെന്ന്. ഞാൻ ഉറങ്ങുമ്പോൾ കാലുകളിൽ വെളിച്ചെണ്ണ തേക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.  തെറാപ്പിയുടെയും ശാരീരികക്ഷമതയുടെയും അദ്ദേഹത്തിന്റെ ഏക ഉറവിടമാണിതെന്നാണ് എന്നോട് പറഞ്ഞത്.


എന്റെ കാലുകളിൽ വെളിച്ചെണ്ണ ഉപയോഗിക്കാൻ അമ്മ നിർബന്ധിച്ചുവെന്ന് മണിപ്പാലയിലെ ഒരു വിദ്യാർത്ഥി പറഞ്ഞു.  കുട്ടിക്കാലത്ത് തന്റെ കാഴ്ചശക്ക്തി കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  അമ്മ ഈ പ്രക്രിയ തുടരുമ്പോൾ, എന്റെ കണ്ണ് വെളിച്ചം ക്രമേണ പൂർത്തിയായി ആരോഗ്യവാനായി.


ഉഡുപ്പിയിൽ നിന്നുള്ള കാമത്ത് എന്ന ബിസിനസുകാരൻ ഞാൻ ഒരു അവധിക്കാലം കേരളത്തിലേക്ക് പോയതായി എഴുതിയിട്ടുണ്ട്.  ഞാൻ അവിടെ ഒരു ഹോട്ടലിൽ കിടന്നു.  എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.  ഞാൻ പുറത്തിറങ്ങി നടക്കാൻ തുടങ്ങി.  രാത്രി പുറത്ത് ഇരിക്കുന്ന ഒരു പ്രായമായ സ്റ്റാഫ് എന്നോട് ചോദിച്ചു,


'' കാര്യമെന്താണ്?"


എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു!


അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു, നിങ്ങളുടെ കയ്യിൽ വെളിച്ചെണ്ണ ഉണ്ടോ? ഇല്ല എന്ന് പറഞ്ഞു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും അദ്ദേഹം കുറച്ച് വെളിച്ചെണ്ണ എടുത്ത് വന്നു. എന്റെ കാലിൽ മസാജ് ചെയ്തു. അങ്ങനെ ചെയ്തതിന് ശേഷം ഉടൻ തന്നെ ഞാൻ ഉറങ്ങാൻ തുടങ്ങി.  അതിനും ശേഷം ഇത് സ്ഥിരമായി ചെയ്തപ്പോൾ എന്റെ ഉറക്കം സാധാരണ നിലയിലായിരിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് കാലുകൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നന്നായി ഉറങ്ങാനും ക്ഷീണം ഒഴിവാക്കാനും സഹായിക്കുന്നു.


വെളിച്ചെണ്ണ ഉപയോഗിച്ച് കാലിൽ മസാജ് ചെയ്ത ശേഷം തന്റെ വയറ്റിലെ പ്രശ്നം ഭേദമായതായി ഒറീസ്സയിലെ സിമാഞ്ചൽ സാഹു പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ പ്രക്രിയയ്ക്ക് ഒരു മാന്ത്രിക ഫലമുണ്ടെന്നാണ് അയാൾ പറഞ്ഞത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ഈ തന്ത്രം ചെയ്യുന്നു.  ഇത് എന്നെ ഉറക്കത്തിലാക്കുന്നു.  ഞാൻ എന്റെ കൊച്ചുമക്കളുടെ കാലിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നു.  അത് അവരെ വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്തുന്നു.


എന്റെ കാലുകൾക്ക് വേദന തുടങ്ങി.  സൃഹൃത്ത് പറഞ്ഞതനുസരിച്ച് രാത്രി ഉറങ്ങുന്നതിനുമുമ്പ് ഞാൻ എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാലിന്റെ അടിയിൽ മസാജ് ചെയ്യാൻ തുടങ്ങി. ഇത് എന്റെ കാലുകളിലെ വേദന ഒഴിവാക്കിയെന്ന് വിജയാനന്ദ് ഗായ്ക്ക്വാദ് മഹാരാഷ്ട്ര.


ഇത് അത്ഭുതമാണ്. ഉറക്കത്തിനായി ഉറക്ക ഗുളികകൾ വിഴുങ്ങുന്നതിനേക്കാൾ സുരക്ഷിതവും മികച്ചതുമായ ആശയമാണ് ഈ രീതി.  ഇപ്പോൾ ഞാൻ എല്ലാ രാത്രിയിലും കാലിൽ വെളിച്ചെണ്ണയുമായി ഉറങ്ങാൻ പോകുന്നുവെന്ന് ഗുജറാത്തിലെ ബറൂച്ചിലുള്ള മണിബെൻ പറയുന്നു.


എന്റെ മുത്തച്ഛന് കത്തുന്ന തലവേദന ഉണ്ടായിരുന്നു. കാലുകളിൽ വെളിച്ചെണ്ണ പുരട്ടി ഉറങ്ങാൻ തുടങ്ങിയതോടെ എല്ലാ വേദനയും പോയതായി തമിഴ്നാട്ടുകാരനായ സത്യമൂർത്തി പറഞ്ഞിട്ടുണ്ട്.


എനിക്ക് തൈറോയ്ഡ് രോഗം ഉണ്ടായിരുന്നു.  എന്റെ കാൽ എല്ലായ്പ്പോഴും വേദനിക്കുമായിരുന്നു. ഉറങ്ങുന്നതിനുമുമ്പ് വെളിച്ചെണ്ണ കാലുകളിൽ മസാജ് ചെയ്യാൻ എന്റെ ബന്ധു നിർദ്ദേശിച്ചു.  ഞാൻ അത് സ്ഥിരമായി ചെയ്യാൻ തുടങ്ങി.  ഇപ്പോൾ കാൽ വേദനയും തൈറോയ്ഡ് പ്രശ്നവുമില്ലെന്ന് ഗോവക്കാരിയായ റെനിത പയസ്


എന്റെ കാലുകളിൽ കുമിളകൾ പോലെ ഉണ്ടായിരുന്നു. ഉറങ്ങും മുൻപ് ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാലിൽ മസാജ് ചെയ്യാൻ തുടങ്ങിയതോടെ എന്റെ വിചിത്രരോഗത്തിന് പരിഹാരമായി. അനുഭവം പറഞ്ഞത് തേജ്മായ റാണ എന്ന നേപ്പാളി യുവതി.


പന്ത്രണ്ട് അല്ലെങ്കിൽ പതിമൂന്ന് വർഷം മുമ്പ് എനിക്ക് മലബന്ധം സംബന്ധമായ പ്രശ്നം ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് എന്നെ ഒരു സന്യാസിയുടെ അടുത്തേക്ക് കൊണ്ടുപോയി.  കൈകളിൽ, വിരലുകൾക്കിടയിൽ, കാൽ നഖങ്ങൾക്കുമിടയിൽ വെളിച്ചെണ്ണ പുരട്ടാൻ അദ്ദേഹം നിർദ്ദേശിച്ചു. വെളിച്ചെണ്ണയുടെ തുള്ളി പുകയിലേക്ക് ചേർത്ത് അത് ശ്വസിച്ച് ഉറങ്ങുക എന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ഉപദേശം പിന്തുടരാൻ തുടങ്ങി.  എനിക്ക് വളരെ ശാന്തത തോന്നുന്നു. ഈ നിർദ്ദേശം എന്റെ മലബന്ധ പ്രശ്‌നവും പരിഹരിച്ചു.  എന്റെ ശരീരം ക്ഷീണത്തിൽ നിന്ന് മുക്തമാണ്. ഇത് ഗുളികയെ തടയുന്നു - ഭക്തിമയി പണ്ട- ഭുവനേശ്വർ


എന്റെ കാലുകളിലും കാൽമുട്ടുകളിലും വേദനയും നടുവേദനയും ഉണ്ടായിരുന്നു.  വെളിച്ചെണ്ണ കാലിൽ മസാജ് ചെയ്യാനുള്ള രീതി ഞാൻ ആരംഭിച്ചതു മുതൽ ഇത് എനിക്ക് നല്ല ഉറക്കം നൽകുന്നു. എന്റെ നടുവേദന കുറയുകയും ശരീരവേദന ശമിക്കുകയും ചെയ്തു -  മാധവ് ലാൽ ദുബെ മദ്ധ്യപ്രദേശ് .


ഏത് നാട്ടിലും ആർക്കും ഈ ചികിത്സാ രീതി ഉപയോഗപ്പെടുത്താവുന്നതാണ്. 

നിങ്ങൾ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കേണ്ടതില്ല.  ഏതെങ്കിലും എണ്ണ, കടുക്, ഒലിവ് തുടങ്ങിയവയും ഫലപ്രദമാണ്.


ഇടത് വലത് കാൽപ്പാദങ്ങൾ ഉറങ്ങും മുൻപ് മൂന്ന് മിനിറ്റ് വീതം വെളിച്ചെണ്ണ ഉപയോഗിച്ച് മസ്റ്റാജ് ചെയ്യാൻ നിങ്ങളുടെ കുട്ടികളെ ശീലിപ്പിക്കുക. ജീവിതകാലം മുഴുവൻ ഇതൊരു ദിനചര്യയാക്കുക. നിങ്ങളുടെ പാദങ്ങളിൽ മസാജ് ചെയ്യുന്നതിലൂടെ പ്രകൃതിയുടെ നൽകുന്ന അത്ഭുതം അനുഭവിച്ചറിയുക.


പുരാതന ചൈനീസ് മെഡിസിൻ ഫോർമുല അനുസരിച്ച് കാലിനു താഴെയായി അക്യുപ്രഷർ പോയിന്റുകൾ ഉണ്ട്.  അമർത്തി മസാജ് ചെയ്ത് മനുഷ്യാവയവങ്ങൾ സുഖപ്പെടുത്തുന്ന ഈ രീതിയെ റിഫ്ലെക്സോളജി എന്ന് വിളിക്കുന്നു.  കാൽ മസാജ് തെറാപ്പി ലോകമെമ്പാടും ഉപയോഗിക്കുന്നു.


*ദയവായി ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക. ഈ ചികിത്സാരീതിയ്ക്ക് യാതൊരു പാർശ്വഫലങ്ങളും ചിലവും ഇല്ലെന്ന് തിരിച്ചറിയുക *.


കർണ്ണാടകയിലെ മൈസൂറിലുള്ള സുഹൃത്ത് എവിടെയോ വായിച്ചറിഞ്ഞ കാര്യം എന്നോട് പങ്ക് വച്ചതാണ്.


യഥാർത്ഥ എഴുത്ത്: 

ആരാണെന്ന് അറിയില്ല.

(ഒരു അജ്ഞാതൻ നൽകിയ ആരോഗ്യ വിവരങ്ങൾ)


മലയാള വിവർത്തനം: 

രാജേഷ് വല്ലനക്കാരൻ

#RockingKeralites

ട്രാഫിക്കിനെ AdSense ട്രാഫിക്കാക്കി മാറ്റാം!




നിങ്ങൾ കുറച്ച് കാലമായി നിങ്ങളുടെ സൈറ്റിൽ AdSense പരസ്യങ്ങൾ പ്രവർത്തിപ്പിക്കുകയും 99.99% കേസുകളിൽ നിങ്ങൾ കഴിയുന്നത്ര പണം സമ്പാദിക്കുന്നില്ലെന്ന് തോന്നുകയും ചെയ്യുന്നുവെങ്കിൽ.  മിക്ക ആളുകളും പ്രതീക്ഷിച്ച വരുമാനം സൃഷ്ടിക്കാൻ കഴിയാത്തതിൽ നിരാശരാണ്, ഇത് ട്രാഫിക് നിലവാരത്തിലേക്ക് താഴുകയും നിരക്കുകളിലൂടെ ക്ലിക്കുചെയ്യുകയും ചെയ്യുന്നു.

ട്രാഫിക്കിനെ AdSense ട്രാഫിക്കാക്കി മാറ്റുന്നതിന് നിരവധി മാർഗങ്ങളുണ്ട്, കൂടാതെ ഓരോന്നിനും ഒരു വിവരണമുള്ള ഒരു ഹ്രസ്വ ലിസ്റ്റ് ഇവിടെയുണ്ട്.

നിങ്ങളുടെ സൈറ്റിന്റെ ഉള്ളടക്കങ്ങൾ ട്യൂൺ ചെയ്യുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്.  ചില ആളുകൾക്ക് ഇത് ഒരു ഓപ്ഷനല്ല (നിങ്ങൾ ഒരു ഫോറം പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഇത് വളരെ ബുദ്ധിമുട്ടാണ്) മിക്ക ആളുകൾക്കും അവരുടെ AdSense സൈറ്റുകളെ യഥാർത്ഥ പണ പശുക്കളാക്കാം.

ആരംഭിക്കുന്നതിന്, നിങ്ങളുടെ സൈറ്റിന്റെ കീവേഡുകൾ എന്താണെന്ന് നിങ്ങൾ കണ്ടെത്തണം.  കീവേഡ് ഡെൻസിറ്റി വെരിഫിക്കേഷൻ എന്നറിയപ്പെടുന്ന എസ്.ഇ.ഒയിലെ (സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ) അടിസ്ഥാന സാങ്കേതികതയാണിത്.  ഈ ജോലിയ്ക്കുള്ള ഒരു നല്ല ഉപകരണം എസ്.ഇ.ഒ ഡെൻസിറ്റി അനലൈസർ ആണ്.

അതിനുശേഷം നിങ്ങൾ ഈ പദങ്ങളുടെ ലിസ്റ്റ് എടുത്ത് ഓവർ‌ചർ‌ തിരയൽ‌ ഇൻ‌വെന്ററി അല്ലെങ്കിൽ‌ Google AdWords സാൻ‌ഡ്‌ബോക്സിൽ തിരയുക.

ആ സമയം മുതൽ നിങ്ങൾക്ക് ലഭിക്കുന്ന കീവേഡ് നിർദ്ദേശങ്ങളിൽ കൂടുതലും ദൃശ്യമാകുന്ന കാര്യങ്ങളിൽ നിങ്ങളുടെ സൈറ്റ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.  നിങ്ങളുടെ സൈറ്റിലെ ലിങ്കുകളിൽ നിങ്ങൾക്ക് കഴിയുന്നത്ര തവണ ആ കീവേഡുകളോ അല്ലെങ്കിൽ ബന്ധപ്പെട്ട ചില കീവേഡുകളോ ഉൾപ്പെടുത്താൻ ശ്രമിക്കുക.

Google AdSense പ്രവർത്തിക്കുന്ന രീതി കാരണം ഇത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉറപ്പായ മാർഗമാണ്, കാരണം നിങ്ങളുടെ AdSense ബാനറുകളിൽ മികച്ച പരസ്യങ്ങൾ നിങ്ങൾക്ക് ലഭിക്കും, നിങ്ങൾക്ക് എങ്ങനെ മികച്ച Google പേജ് റാങ്ക് ലഭിക്കും

നിങ്ങളുടെ സൈറ്റിലേക്ക് തുടർച്ചയായി പുതിയ പേജുകൾ ചേർക്കേണ്ടതും പ്രധാനമാണ്.  ഇത് വളരെ പ്രധാനമാണ്, നിങ്ങൾക്ക് കൂടുതൽ പേജുകൾ ഉള്ളതിനാൽ, നിങ്ങളുടെ പരസ്യങ്ങളിൽ കൂടുതൽ ഹിറ്റുകൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങളുടെ AdSense ബാനറുകൾക്ക് അനുയോജ്യമായ ഫോർമാറ്റുകളും അവയ്‌ക്കുള്ള മികച്ച ലൊക്കേഷനുകളും തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.  ഇത് കൂടുതൽ വിശാലമായ വിഷയമാണെങ്കിലും ഏറ്റവും മികച്ച മൂന്ന് Google AdSense ഫോർമാറ്റുകൾ ഇവയാണെന്ന് നിങ്ങൾ പൊതുവായി അറിഞ്ഞിരിക്കണം: 336 × 280 വലിയ ദീർഘചതുരം 300 × 250 ഇടത്തരം ദീർഘചതുരം, 160 × 600 അംബരചുംബികൾ.

നിങ്ങളുടെ സൈറ്റിന്റെ ഉള്ളടക്കത്തിൽ നിന്ന് വളരെ വ്യത്യസ്തമായ (അല്ലെങ്കിൽ മോശം രീതിയിൽ വ്യത്യസ്തമായ) പരസ്യങ്ങൾക്ക് ഉചിതമായ നിറങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക, സന്ദർശകരുമായി സൈറ്റുമായി യാതൊരു ബന്ധവുമില്ലാത്ത ബാനറുകളായി അവരെ കണക്കാക്കും.

ഈ പരസ്യങ്ങൾ ഉയർന്ന ലാഭം നേടുന്നിടത്താണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.  മിക്കപ്പോഴും, നിങ്ങളുടെ സൈറ്റിന്റെ യഥാർത്ഥ ഉള്ളടക്കത്തിന്റെ ആരംഭത്തിന് മുമ്പായി ആ സ്ഥാനം ശരിയാണെന്ന് പറയപ്പെടുന്നു.

ദൈർഘ്യമേറിയ ടെക്സ്റ്റ് ബോഡി ഉള്ള പേജുകളിൽ, മികച്ച രീതിയിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് സ്കൂൾ കെട്ടിടങ്ങൾ കണ്ടെത്താം, കാരണം ഉപയോക്താക്കൾ കൂടുതൽ സമയം അവരുമായി സമ്പർക്കം പുലർത്തുന്നു.  കൂടാതെ, വാർത്തകളോ സമാന ഇനങ്ങളോ ഉള്ള സൈറ്റുകൾക്കായി, നിങ്ങളുടെ ഉള്ളടക്കത്തിന്റെ അടിയിൽ നിൽക്കാൻ നിങ്ങൾക്ക് ഒരു നല്ല സ്ഥാനം കണ്ടെത്താം, കാരണം ആളുകൾ നിങ്ങളുടെ സ്റ്റോറി വായിച്ച് പൂർത്തിയാക്കുകയും മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ പേജിൽ ധാരാളം വാചകം ഉണ്ടെങ്കിൽ നിങ്ങൾ കൂടുതൽ AdSense യൂണിറ്റുകൾ ഉപയോഗിക്കണം.  അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക, കാരണം നിങ്ങൾക്ക് വളരെയധികം കുറഞ്ഞ സി‌ടി‌ആറും കുറഞ്ഞ വരുമാനവും ലഭിക്കുമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം, അപ്പോൾ ഈ സാങ്കേതികവിദ്യ അനുചിതമായി ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നു.  നിങ്ങൾക്ക് മൂന്ന് യൂണിറ്റുകൾ വരെ ചേർക്കാൻ കഴിയും, അതിനാൽ അവ വിവേകത്തോടെ ഉപയോഗിക്കുക.

നിങ്ങളുടെ പേജിൽ ഏതൊക്കെ പരസ്യങ്ങളാണ് നൽകേണ്ടതെന്ന് ദൃശ്യവൽക്കരിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു Google AdSense പ്രിവ്യൂ ടൂൾ ഉണ്ട്, മാത്രമല്ല ഇത് ഒരു പരീക്ഷണ സംവിധാനമായി വളരെ എളുപ്പത്തിൽ വരാം.

ക്ലിക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട AdSense നയത്തെ നിങ്ങൾ മാനിക്കുന്നുവെന്ന് ഉറപ്പാക്കുക.  ഒരു പോയിന്റർ എന്ന നിലയിൽ നിങ്ങളുടെ ആഡ്സിനടുത്ത് ഒരു ചിത്രം സ്ഥാപിക്കാൻ കഴിയും, ലിങ്കിൽ ക്ലിക്കുചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതായി ഇത് കണക്കാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഇടയ്ക്കിടെ കുറച്ച് ഇടം നൽകുന്നത് ഉറപ്പാക്കുക.


 നിങ്ങളുടെ സൈറ്റിൽ നിന്ന് AdSense ട്രാഫിക് വർദ്ധിപ്പിക്കുന്നതിന് തീർച്ചയായും കൂടുതൽ മാർഗങ്ങളുണ്ട്, പക്ഷേ ഇവ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല തുടക്കമായിരിക്കണം

Pathanamthitta

At a distance of 119 km from Kochi, 67 km from Alleppey, 62 km from Kottayam, 96 km from Tenkasi, 109 km from Trivandrum, 162 km from Tirunelveli, 197 km from Kanyakumari and 238 km from Madurai, Pathanamthitta is a beautiful town and the administrative capital of Pathanamthitta District in Kerala. Also known as the pilgrim capital of Kerala, Pathanamthitta is the main transport hub to the famous pilgrim center - Sabarimala and also one of the popular tourist places in Kerala. 

It is situated in Central Travancore region of Kerala, close to the Western Ghats. Pathanamthitta town is located on the banks of Achankovil and three major rivers of Kerala - Achankovil, Pamba & Manimala flow through the district. Pathanamthitta is a combination of two words Pathanam and Thitta which means an array of houses on the river side.


Pathanamthitta was formerly under the rule of a Pandalam king who had links with the ancient Pandya kingdom from Tamilnadu. These regions became part of this district when Pandalam was added to the princely state of Travancore in 1820. The district was formed on 1st November 1982 and it was carved out of Idukki, Alappuzha and Kollam districts.

Pathanamthitta is close to the Western Ghats and is endowed with scenic landscape comprising of low undulating hills, extensive stretches of lush forests, rivers and charming countryside. Sabarimala is the famous pilgrim center situated in Pathanamthitta. Aranmula, the Kerala Institute of Folklore and Folk Arts at Mannadi, Konni elephant training camp, Pandalam, Perumthenaruvi Waterfall and Maramon are other places of interest.

Pathanamthitta is famous for celebrating a variety of religious and social fairs and festivals. There are numerous churches, temples and mosques built in close proximity. The most popular one is the festival season of Sabarimala that experiences over 4 million pilgrims every year. The 8 days Christian gathering at Maramon in February and the Chandanakudam festival at the mosque in the center of the town is quite famous. Pathanamthitta is also famous for rubber plantations.

Trivandrum Airport (110 km) is the nearest airport to Pathanamthitta. Chengannur (27 km) is the nearest Railway Station to Pathanamthitta. It is one of the important stations on Thiruvananthapuram-Ernakulum broad-gauge line. It has trains from Chennai, Hyderabad, Trivandrum, Mumbai, Mangalore, Kanyakumari, Kochi, Kottayam, etc. Pathanamthitta is well connected by roadways to all major towns in Kerala. Regular buses are available from Pathanamthitta KSRTC Bus Station to Bangalore, Chennai, Kochi, Thiruvananthapuram, Salem, Coimbatore and Thrissur.

Best time to visit Pathanamthitta is from November to March, while the peak seasons are August to September & November to February. It usually takes 1-2 full days to explore this area. It is best to avoid the summer and rainy season.

Aranmula Sri Parthasarathi Temple


At a distance of 15 km from Pathanamthitta, Sri Parthasarathi Temple is one of the most ancient and famous temple in Aranmula on the banks of the holy river Pamba in Pathanamthitta district of Kerala. 

Sri Parthasarathi Temple is dedicated to Lord Sri Krishna. It is one of the 108 Divyadesams dedicated to Krishna, an avatar of Vishnu, who is worshipped as Parthasarathi. This temple is believed to be one among the five temples built by the Pandava brothers. The five temples are at Chengannur (Yuddhisthra), Tiruppuliyur (Bhima), Aranmula (Arjuna), Tiruvanvandur (Nakula) and Tirukkodittaanam (Sahadeva). Aranmula temple is said to be built by Arjuna to expiate for the sin of having killed Karna on the battlefield, against the dharma of killing an unarmed enemy. 


According to the legend, the temple was first built at Nilakal near Sabarimala and the image was brought here in a raft made of six pieces of bamboo. Thus the place derived the name Aranmula which means six pieces of bamboo. Aranmula Parthasarathi Temple houses the Thiruvabharanam (the sacred jewels) of Lord Ayyappa, which are taken in procession to the Sabarimala temple every year.

The Aranmula Parthasarathi temple is a simple structure in Kerala style of architecture and the idol of Parthasarathi is six feet high. The walls of the temple are beautifully adorned with fine murals of the 18th century. The temple has four gopurams (towers) on four sides of its outer wall. 

The annual temple festival that lasts for 10 days is celebrated as the anniversary of the installation of the temple idol. The festival which falls during the Onam season is more popular for its water carnival known as Aranmula Vallamkali. A tradition of sending rice and other materials on a water boat as an offering for a feast to the nearby village relates to the origin of the festival and this tradition is continued even today. The festival commences with the kodiyettam (flag hoisting) and concludes with Arattu (the holy dip of the image of the deity) in the Pamba River. Garudavahana ezhunallathu is a colourful procession held during the festival where Lord Parthasarathi is taken on the garuda mount to the Pampa river bank with the accompaniments of caparisoned elephants, Panchavadyam and other traditional temple orchestra. 




Sabarimala


Sabarimala is the most famous Hindu pilgrimage centre in Kerala and India. At a distance of 70 km from Pathanamthitta, this temple is dedicated to Lord Ayyappa. It is one of the most visited pilgrim centers in the world with an estimated 45 - 50 million devotees every year. It is the most popular center of pilgrimage in Kerala state.

At a distance of 158 km from Kochi and 178 km from Trivandrum, this temple is one of the oldest temples in India, with history of more than 5000 years old. The temple dedicated to Lord Ayyappan here is situated in the midst of 18 hills, at an altitude of about 3000 feet. It is believed that Lord Parasurama installed the idol of Ayyappa at Sabarimala. 

The pilgrimage season begins in the month of November and ends in January (the temple remains closed during rest of the year except for the first five days of each Malayalam month). The devotees following Ayyappa Vratam (Ayyappa Maala - a 41 days Vratam with strict restrictions) carry Irumudi Kettu containing traditional offerings to the Lord. Mandalapooja (Nov17th) and Makaravilakku (Jan 14th) are the important events of the temple. Makara Jyothi (a celestial star) appeared on Jan 14th is the most crowded occasion of this temple.

Sabarimala temple has no restrictions of caste and religion. The temple is open to males of all age groups, but women between 10-50 years age group are NOT allowed into the temple. Sabarimala can be reached by 8 KMs trek from Pamba, which is the nearest road point to the temple.

Sabarimala Virtual Q helps devotees to reach Sannidhanam without waiting in the long queue usually formed at Pampa. Pilgrims can book a slot in the queue for darshan using the Virtual Q website, sabarimalaq.com, which was developed by Kerala Police to facilitate the pilgrimage to Sabarimala.

Malayalappuzha Devi Temple

At a distance of 7 Kms from Pathanamthitta, Malayalappuzha Devi Temple dedicated to Goddess Bhadrakali (another form of Goddess Parvati) is located in Malayalappuzha town near Pathanamthitta. 

This temple is believed to be more than 3000 years old, constructed in Kerala style of architecture. The idol of Goddess Bhadrakali is about 5.5 feet tall. More than 100,000 devotees visit this temple every week, with Tuesday and Friday being the most popular days for darshan. The temple is under the administration of Travancore Devaswom Board. The temple has beautiful wall paintings and attractive sculpture work.



It is the only temple in Kerala where the 'Satha Kodi Archana' is performed which is attended by large number of devotees. Malayalappuzha is connected by bus service with Pathanamthitta.

Elephant Training Center Konni

At a distance of 10 Kms from Pathanamthitta, Konni is famous as an Elephant Training Center. It is located near Iravan village (less than 1 Km) on SH67 between Pathanamthitta and Pathanapuram. 

Located in thick forest environment, this training center was used to train wild elephants. However, this place is not used for elephant trainings any more. The big wooden cages used to put newly brought wild elephant for training are still an attraction. Elephant safaris are available at this place along with adventurous trekking programs. Konni has the largest wild elephant population in Kerala.



This place is connected by frequent bus server with Pathanamthitta.

Mannadi


At a distance of 26 Kms from Pathanamthitta & 10 Kms from Adoor, Mannady is the place where the great freedom fighter 'Veluthambi Dalava' sacrificed his life. The monument of his martyrdom is of great historical importance. 

Mannady Devi Temple dedicated to Goddess Parvati is a shrine of historical and religious importance. Pazhaya Raja's family used to worship at this shrine. It is said that the Raja on his way to Sabarimala worships at this temple. This ancient temple is famous for its stone sculptures. 



The annual festival celebrated at this temple is Ushabali - in the month of February / March. Mannady is also the venue of the Kerala Institute of Folklore and Folk Arts.

Aranmula Snake Boat Race


At a distance of 15 Km from Pathanamthitta, 53 Km from Alappuzha & 57 Km from Kumarakom, Aranmula is a Aranmula Snake Boat Race, also known as Aranmula Vallamkali is a popular boat race held in the never ending Kerala Backwaters. This is an annual boat race held in Aranmula district of Kerala during the Onam festival in the month of August-September. It is also known as Uthrittathi Boat Race. 



Aranmula Vallamkali owes its origin to the Sri Parthasarathy Temple situated on the banks of the Pamba River. The Vallamkali, associated with the annual festival of Sri Parthasarathy, is usually held on the last two days of the festival. The event that attracts tourists from all over the world is conducted not to win any trophy or prize but to celebrate the anniversary of the Sri Krishna idol installation, the main deity at the Aranmula Parthasarathy Temple. It is conducted in the Pamba River in front of the temple to commemorate the crossing of the river by Lord Krishna.

The snake boats assemble near the Parthasarathy Temple before the race begins. Festivities take over the whole town as well as the waters. The boat race is famous worldwide and has become an icon of Kerala, attracting thousands of tourists every year during the festival of Onam.

This annual boat race during Onam attracts tourists from all over India and the world. The snake boats are called 'Palliyodams' and their structures resemble snakes. These boats are around 100 feet in length, have narrow fronts with raised hoods and rear portions towering at a height of around 20 ft. Around 40 boats participate in this annual event and each boat accommodates about 120 people including helmsmen, oarsmen and singers. Colorful and vivid flags are set on the boat's head and colorful parasol in the center offers a beautiful spectacle. 

The race begins in the afternoon after the morning prayers and rituals. Songs called 'Vanchipattu' are sung during the races. Groups of men and singers who sing stridently in a rhythmic manner gather along the banks of the rivers and in snake boats. The speed and the graceful rhythmic movements of the boat offer an amazing show. After the water sport there is an elaborate feast in the Aranmula temple. Aranmula Vallamkali, organised under the sponsorship of Palliyoda Seva Sangam, is more of a water festival than a competition. For the past few years, the Central Tourism Ministry has been providing financial assistance for preserving and promoting this legendary snake boat race.

Kakki Reservoir


At a distance of 70 Kms from Pathanamthitta, Kakki Reservoir is a scenic dam built across Pamba River. The reservoir is surrounded by valleys and forest of great natural beauty.

The forest surrounded by the reservoir has rich wildlife population, like Tigers, Elephants, Deers etc. January to May is the best time to visit this place.

There is very limited public transportation available to reach this place. It's advisable to hire private vehicle from Pathanamthitta.